Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

എം പാനൽ ജീവനക്കാരുടെ കുറവുമൂലം ഏറ്റവും അധികം സർവീസുകൾ മുടങ്ങിയത് ചെങ്ങന്നൂരിൽ

എം പാനൽ ജീവനക്കാരുടെ കുറവുമൂലം ഏറ്റവും അധികം സർവീസുകൾ മുടങ്ങിയത് ചെങ്ങന്നൂരിൽ
KSRTC- MPanel കെ.എസ്.ആര്‍.ടി.സി. എം പാനൽ ജീവനക്കാരുടെ കുറവുമൂലം ആലപ്പുഴയിൽ ഏറ്റവും അധികം സർവീസുകൾ മുടങ്ങിയത് ചെങ്ങന്നൂരിൽ. പമ്പാ സർവീസുകളടക്കം 22 ബസുകളാണ്‌ നിരത്തിലിറക്കാൻ കഴിയാതായത്. ജില്ലയിൽ മൊത്തം ഡിപ്പോകളിലായി 49 സർവീസുകളാണ് മുടങ്ങിയത്. കുട്ടനാട് തുടങ്ങിയ ഉൾപ്രദേശങ്ങളിൽ യാത്ര പ്രശനം പരിഹരിക്കുന്നതിനായി ഓർഡിനറി ബസുകൾ നിരത്തിലിറക്കാനാണ് പരമാവധി ശ്രമിക്കുന്നത്. വിവിധ ഡിപ്പോകൾ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ : ചെങ്ങന്നുർ -22, ആലപ്പുഴ ടൗൺ-7, ചേർത്തല -13, എടത്വ -7, ഹരിപ്പാട് -5, കായംകുളം -2

Related articles

See all
Kerala

കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ആലപ്പുഴ സ്വദേശിയുടെ പരിശോധന ഫലം പോസിറ്റീവ്; സംസ്ഥാനത്ത് ആകെ...

Kerala

കേരള സർവ്വകലാശാല ഉത്തരക്കടലാസുകൾ കത്തിനശിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ...

Latest News

യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയ്ക്ക് നേരെയുണ്ടായ സിപിഎം വധശ്രമത്തില്‍ പ്രതികളെ പിടികൂടാ...

Kerala

മലയാള കവിതാരംഗത്ത് ശ്രദ്ധേയനായ മുട്ടാർ സോമൻ അന്തരിച്ചു

Save your stories

Sign in