Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ആലപ്പുഴ സ്വദേശിയുടെ പരിശോധന ഫലം പോസിറ്റീവ്; സംസ്ഥാനത്ത് ആകെ മരണം 9 ആയി

കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ആലപ്പുഴ സ്വദേശിയുടെ പരിശോധന ഫലം പോസിറ്റീവ്; സംസ്ഥാനത്ത് ആകെ മരണം 9 ആയി
ആലപ്പുഴ കൊവിഡ് നിരിക്ഷണത്തിലിരിക്കെ മരിച്ചയാളുടെ ഫലം പോസിറ്റീവ്. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി(38)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം. അബുദാബിയിൽ നിന്നുമെത്തിയ ഇയാൾ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്നു. ഇയാൾക്ക് കരൾ രോഗം ഗുരുതമായിരുന്നു. കൊവിഡ് പരിശോധനയ്ക്ക് അയച്ചിരുന്ന സ്രവത്തിന്‍റെ പരിശോധന ഫലം പോസിറ്റീവ് ആയതോടെ സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 9 ആയി.

Related articles

See all
Kerala

കേരള സർവ്വകലാശാല ഉത്തരക്കടലാസുകൾ കത്തിനശിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ...

Latest News

യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയ്ക്ക് നേരെയുണ്ടായ സിപിഎം വധശ്രമത്തില്‍ പ്രതികളെ പിടികൂടാ...

Kerala

മലയാള കവിതാരംഗത്ത് ശ്രദ്ധേയനായ മുട്ടാർ സോമൻ അന്തരിച്ചു

Kerala

ആലപ്പുഴയിൽ വാഹനാപകടം; ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

Save your stories

Sign in