മലയാള കവിതാരംഗത്ത് ശ്രദ്ധേയനായ മുട്ടാർ സോമൻ അന്തരിച്ചു
Jaihind TV News Report
Jaihind TV Web Desk
April 16, 2020
1 min read
•
Updated: June 03, 2026
മലയാള കവിതാരംഗത്ത് ശ്രദ്ധേയനായ മുട്ടാർ സോമൻ അന്തരിച്ചു. 81 വയസ്സായിരുന്നു. പുലർച്ചെയായിരുന്നു അന്ത്യം കുട്ടനാടിൻ്റെ ഗീതം, കുന്തിരിക്കം, ഇന്ദ്രനീലം, മാളവ്യം, നെന്മാണിക്യം എന്നിവ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ കൃതികളാണ്. പുരോഗമന കലാസാഹിത്യ വേദി - അധ്യാപക കലാരംഗം - വിദ്യാരംഗം എന്നീ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. അധ്യാപക കലാ സാഹിത്യ വേദി അവാർഡ് ,കൊടുപ്പുന്ന സ്മാരക അവാർഡ് തുടങ്ങിയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്ക്കാരം മൂന്നിന്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10