Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മദ്യപിച്ചെത്തി എക്‌സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; ആര്യങ്കാവില്‍ സിപിഎം പഞ്ചായത്തംഗത്തിനെതിരെ കേസ്

മദ്യപിച്ചെത്തി എക്‌സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; ആര്യങ്കാവില്‍ സിപിഎം പഞ്ചായത്തംഗത്തിനെതിരെ കേസ്

കൊല്ലം ആര്യങ്കാവില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി. മദ്യപിച്ചെത്തിയ ആര്യങ്കാവ് പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം മനു മത്തായി ആണ് എക്‌സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്.വാഹനം നടുറോഡില്‍ നിര്‍ത്തി ഗതാഗത തടസ്സമുണ്ടാക്കിയത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതോടെയാണ് ഭീഷണി ഉയര്‍ത്തിയത്. ഇയാള്‍ ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.   എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പൊലീസില്‍ പരാതി നല്‍കി.

Related articles

See all
Popular News

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും: ക്വാറികളുടെ പ്രവര്‍ത്തനം സുഗമമാക്കും: മുഖ്യമന്...

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Save your stories

Sign in