Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കെ റെയില്‍ പദ്ധതി നടപ്പാക്കാനാവില്ല; മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

കെ റെയില്‍ പദ്ധതി നടപ്പാക്കാനാവില്ല; മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി
  കൊല്ലം : ആരുവിചാരിച്ചാലും കേരളത്തിൽ കെ റെയിൽ പദ്ധതി നടപ്പാക്കാനാകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയര്‍ത്തിയും ദേശീയ പാതയിലെ കൊട്ടിയം ചാത്തന്നൂർ പാരിപ്പള്ളി ജംഗ്ഷനുകളില്‍ വിഭാവനം ചെയ്തിരിക്കുന്ന അശാസ്ത്രീയമായ പാലങ്ങളുടെ നിർമ്മാണത്തിനുമെതിരെ എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ നേതൃത്വത്തില്‍ കൊല്ലം ചാത്തന്നൂരില്‍ സംഘടിപ്പിച്ച ഏകദിന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരങ്ങളെ കുടിയിറക്കി കേരളത്തെ സാമ്പത്തികമായി തകർക്കുന്ന പദ്ധതി നടപ്പാക്കുമെന്ന പിടിവാശി പിണറായി വിജയൻ ഉപേക്ഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തിന് വേണ്ട റെയിൽ പാത 6 വർഷം കൊണ്ട് നിർമ്മിക്കാനാകാത്ത പിണറായി എങ്ങനെ കെ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖ്യമന്ത്രി...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in