Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കെ റെയില്‍: മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ സുധാകരന്‍ എംപി | VIDEO

കെ റെയില്‍: മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ സുധാകരന്‍ എംപി | VIDEO
  കണ്ണൂർ : കെ റെയിൽ പദ്ധതിയെക്കുറിച്ച് പാരിസ്ഥിതിക പഠനം നടത്താൻ വൈകിയതിൽ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കെപിസിസി. പ്രസിഡൻ്റ് കെ സുധാകരൻ എംപി. സ്വന്തം ഏജൻസിയെ വെച്ച് പഠനം നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് കേവലം മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രമായിരിക്കും. ഈ വിഷയത്തിൽ യുഡിഎഫ് വീടുകൾ കയറി ലഘുലേഖ വിതരണം നടത്തും. പാരിസ്ഥിതിക പഠനം നടത്താതെ മുന്നോട്ട് പോകാൻ എങ്ങനെ കഴിയും. വൈകിവന്ന ബുദ്ധിയെ സ്വാഗതം ചെയ്യുന്നതായും കെപിസിസി പ്രസിഡന്‍റ് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.   https://www.facebook.com/JaihindNewsChannel/videos/649322292767675

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in