Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കിറ്റിന് വോട്ട് ചെയ്തവര്‍ക്ക് കിട്ടിയത് കുറ്റി': സർക്കാരിന് അനാവശ്യ വാശിയെന്ന് കെ മുരളീധരന്‍ എംപി | VIDEO

'കിറ്റിന് വോട്ട് ചെയ്തവര്‍ക്ക് കിട്ടിയത് കുറ്റി': സർക്കാരിന് അനാവശ്യ വാശിയെന്ന് കെ മുരളീധരന്‍ എംപി | VIDEO
തിരുവനന്തപുരം : സിൽവർലൈനിൽ സംസ്ഥാന സർക്കാരിന് അനാവശ്യ വാശിയെന്ന് കെ മുരളീധരൻ എംപി. ജനങ്ങൾ വേണ്ടെന്ന് പറഞ്ഞ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് നാശത്തിനാണ്. കേന്ദ്രം ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോൾ സംസ്ഥാന സർക്കാർ കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയാണ്. പ്രതിപക്ഷം ഉന്നയിച്ച സാമ്പത്തിക ചെലവ് കേന്ദ്ര റയിൽവേ മന്ത്രാലയം ശരിവെച്ചുവെന്നും കെ മുരളീധരൻ എംപി പറഞ്ഞു. കിറ്റ് കണ്ട് വോട്ട് ചെയ്തവർക്ക് കുറ്റിയാണ് കിട്ടിയതെന്നും അദ്ദേഹം പരിഹസിച്ചു.   https://www.facebook.com/JaihindNewsChannel/videos/487273866282578

Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

അട്ടപ്പാടിയില്‍ ശിശുമരണം തടയാൻ അടിയന്തര ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ്; കോട്ടത്തറ സർക്കാർ...

Save your stories

Sign in