Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അനുമതിയില്ലാതെ പിണറായിയുടെ വീട്ടില്‍ പോയാല്‍ വിജയരാഘവന്‍ 'കടക്ക് പുറത്ത്' കേള്‍ക്കേണ്ടിവരും : കെ മുരളീധരന്‍ എംപി

അനുമതിയില്ലാതെ പിണറായിയുടെ വീട്ടില്‍ പോയാല്‍ വിജയരാഘവന്‍ 'കടക്ക് പുറത്ത്' കേള്‍ക്കേണ്ടിവരും : കെ മുരളീധരന്‍ എംപി
  മലപ്പുറം : പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വീട്ടിൽ പോകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ അനുമതി വേണ്ടെന്ന് കെ  മുരളീധരൻ എംപി. കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യത്തിൽ വിജയ രാഘവൻ ഇടപെടേണ്ടതില്ലെന്നും അത് പരിഹരിക്കാൻ പാർട്ടിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. മുൻകൂർ അനുമതിയില്ലാതെ വിജയരാഘവൻ പിണറായി വിജയന്‍റെ വീട്ടിൽ പോയാൽ ‘കടക്ക് പുറത്ത്’ എന്നു കേൾക്കേണ്ടി വരും. കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തൽക്കാലം കൊവിഡ് കണക്കുകൾ മറച്ചുവെക്കാമല്ലോ എന്നാണ് വിജയരാഘവന്‍റെ ചിന്തയെന്നും കെ മുരളീധരൻ പറഞ്ഞു. വിജയരാഘവൻ ഇരിക്കുന്ന പോസ്റ്റിന്‍റെ നിലവാരം കളയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in