Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നേമത്ത് ശിവന്‍കുട്ടിയെ നോക്കുകുത്തിയാക്കി 'മാ-ബി' രഹസ്യബന്ധമെന്ന് കെ. മുരളീധരൻ

നേമത്ത് ശിവന്‍കുട്ടിയെ നോക്കുകുത്തിയാക്കി  'മാ-ബി' രഹസ്യബന്ധമെന്ന് കെ. മുരളീധരൻ
  തിരുവനന്തപുരം: നേമം മണ്ഡലത്തിൽ 'മാർക്സിസ്റ്റ്-ബിജെപി' രഹസ്യബന്ധം ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. എൽഡിഎഫ് സ്ഥാനാർത്ഥിയായ ശിവൻകുട്ടി അറിയാതെയാണ് 'മാ-ബി' ബന്ധമെന്നും മുരളീധരൻ ആരോപിച്ചു. നേമത്തിനൊപ്പം തിരുവനന്തപുരത്തും ഈ ബന്ധമുണ്ട്. ഇവിടെ ബിജെപിക്ക് വോട്ട് മറിക്കും പകരം വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ബിജെപി, സിപിഎമ്മിനെ സഹായിക്കാനുമാണ് ധാരണയെന്നും കെ.മുരളീധരന്‍ പറഞ്ഞു. ബൂത്ത് തലം മുതൽ കോൺഗ്രസിന്റെ പ്രവർത്തകർ ഒറ്റക്കെട്ടാണ്. രാഹുൽ ഗാന്ധിയുടെ ഇന്നലെത്തെ പ്രശംസ വലിയ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Save your stories

Sign in