Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

രാഹുല്‍ ഗാന്ധിയ്ക്ക് സ്നേഹസമ്മാനവുമായി ജോയല്‍

രാഹുല്‍ ഗാന്ധിയ്ക്ക് സ്നേഹസമ്മാനവുമായി ജോയല്‍
വയനാട് പ്രളയ ബാധിതരെ സന്ദര്‍ശിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയ്ക്ക് സ്നേഹസമ്മാനവുമായി ജോയല്‍ എത്തി.  വൈകല്യത്തെ അതിജീവിച്ചു വായകൊണ്ട് വരച്ച ചിത്രം ജോയൽ കെ ബിജു രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചു. ചിത്രം രാഹുല്‍ ഗാന്ധി ഏറ്റുവാങ്ങിയപ്പോള്‍ സ്നേഹത്തിന്‍റെയും കരുണയുടെയും മുഖചിത്രമായിരുന്നു രാഹുല്‍ ജോയലിന് സമ്മാനിച്ചത്. പുഞ്ചിരിയോടെ ജോയല്‍ രാഹുലിനെ അടുത്ത് നിന്ന് കണ്ടപ്പോള്‍ ഉള്ളില്‍ ഒളിപ്പിച്ച സന്തോഷം ആ മുഖത്ത് രാഹുലിനോടുള്ള ആദരവായി മാറി. പ്രളയം ദുരിത മഴ പെയ്ത വയനാട്ടിന്‍റെ ആര്‍ജ്ജവത്തിന്‍റെ പ്രതീക്ഷയായി രാഹുലും നിറഞ്ഞുനിന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

പ്രതിഷേധച്ചൂടറിഞ്ഞ് മന്ത്രി കെ.ടി ജലീല്‍ ; രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം ; ക...

Latest News

മന്ത്രി എ.കെ ബാലന്‍റെ വകുപ്പിലും ഇഷ്ടക്കാർക്ക് നിയമനം ; എന്‍ജിനീയറിംഗ് തസ്തികകളിലെ നിയമനത്...

Latest News

പാർട്ടിയെ കുടുക്കുന്ന മക്കള്‍ മാഹാത്മ്യം ; ലഹരി വിവാദത്തില്‍ കുരുക്കിലായി സി.പി.എമ്മും കോട...

Save your stories

Sign in