Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സരിത തട്ടിപ്പ് നടത്തിയത് മന്ത്രിമാരുടെയടക്കം പേര് പറഞ്ഞ് ; രാഷ്ട്രീയഭീഷണിയുണ്ടെന്ന് പരാതിക്കാരന്‍

സരിത തട്ടിപ്പ് നടത്തിയത് മന്ത്രിമാരുടെയടക്കം പേര് പറഞ്ഞ് ; രാഷ്ട്രീയഭീഷണിയുണ്ടെന്ന് പരാതിക്കാരന്‍
തിരുവനന്തപുരം : തൊഴിൽ തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ രാഷ്ട്രീയഭീഷണിയുണ്ടെന്ന് തട്ടിപ്പിന് ഇരയായ എസ്.എസ് അരുൺ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. മന്ത്രിമാരുടെയും സ്റ്റാഫുകളുടെയും പേരടക്കം പറഞ്ഞാണ് സരിത.എസ്.നായർ തട്ടിപ്പ് നടത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു പഞ്ചായത്ത് മെമ്പറെ പോലും ചോദ്യം ചെയ്യാൻ പൊലീസിനെ സർക്കാർ അനുവദിക്കുന്നില്ലെന്നും അരുൺ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. സാധാരണഗതിയിലുള്ള ഒരു ആരോപണം മാത്രമായിരുന്നില്ല താൻ നൽകിയ കേസ്. തെളിവുകൾ സഹിതമാണ്  കേസ് നൽകിയത്. രണ്ടര മാസമായിട്ടും കേസന്വേഷണവുമായി ബന്ധപ്പെട്ട് സരിത എസ് നായരെ ചോദ്യം ചെയ്യാൻ പോലും പൊലീസ് വിളിപ്പിച്ചിട്ടില്ലെന്നും അരുൺ വ്യക്തമാക്കുന്നു. പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുമ്പോൾ കേസുമായി ഹൈക്കോടതിയിലേക്ക് നീങ്ങാനാണ് അരുണിന്‍റെ തീരുമാനം.

Related articles

See all
Popular News

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം: വെർച്വൽ ക്യൂ ബുക്കിങ് നാളെ രാവിലെ 10 മുതൽ; അറിയേണ്ടതെല്ല...

Popular News

സംസ്ഥാനത്ത് താപനില കുത്തനെ ഉയരും; ഞായറാഴ്ച വരെ കടുത്ത ചൂട്, ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്...

Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

ആലുവ മാർത്താണ്ഡവർമ പാലം അടച്ചു; നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള പ്രധാന ബദൽ റൂട്ടുകൾ...

Save your stories

Sign in