Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യാഥാർഥ്യമാകാതെ പോയ ഭരതൻ ചിത്രം.. അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം : ജയറാം

യാഥാർഥ്യമാകാതെ പോയ ഭരതൻ  ചിത്രം..  അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം : ജയറാം
കുഞ്ചൻ നമ്പ്യാരെക്കുറിച്ച് അന്തരിച്ച സംവിധായകൻ ഭരതൻ നിർമിക്കാനുദ്ദേശിച്ചിരുന്ന ചിത്രം യാഥാർഥ്യമാകാതെ പോയത് തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് നടൻ ജയറാം പറഞ്ഞു. ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഏറ്റവും പുതിയ ചിത്രമായ ലോനപ്പന്‍റെ മാമ്മോദീസയുടെ പ്രചാരണ പരിപാടികൾക്കായി ദുബായിൽ എത്തിയതാണ്. സംവിധായകൻ ലിയോ തദേവൂസ്, നായിക അന്ന രേഷ്മാ രാജൻ, സംഗീത സംവിധായകൻ അൽഫോൺസ്, നിർമാതാവ് ഷിനയ് മാത്യു എന്നിവരും പങ്കെടുത്തു.

Related articles

See all
Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നടന്‍ ജോണ്‍ അബ്രഹാം ആദ്യമായി മലയാള സിനിമാ നിര്‍മാണത്തിലേക്ക്; നായകന്‍ ദുബായിലെ മലയാളി എഞ്ച...

Pravasi

350 കോടിയുടെ ഇന്ത്യന്‍ സിനിമയ്ക്ക് അറബ് സ്വദേശികളുടെ കാത്തിരിപ്പ് : പാസ്‌വേര്‍ഡ് കിട്ടിയില...

Popular News

ബോളിവുഡിലേക്ക് ചുവടുവെച്ച് എം. പത്മകുമാർ; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പു...

Save your stories

Sign in