Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ പരിശോധന: 7,500 കിലോ പഴകിയ മത്സ്യം പിടികൂടി; സ്കൂളുകളിലും പരിശോധന

തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ പരിശോധന: 7,500 കിലോ പഴകിയ മത്സ്യം പിടികൂടി; സ്കൂളുകളിലും പരിശോധന
തിരുവനന്തപുരം : ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. അഞ്ചുതെങ്ങ് എം.ജെ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 7,500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മീനിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. നെയ്യാറ്റിൻകരയിലെ സ്കൂളുകളിൽ നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയിൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ചിരുന്ന അരിയും പലചരക്ക് സാധനങ്ങളും കണ്ടെത്തി. സ്കൂളിലെ വെള്ളത്തിന്‍റെ ഉൾപ്പെടെ സാമ്പിളുകൾ പരിശോധനകൾക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ചു. സ്കൂളിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in