Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗതാഗത നിയമം ലംഘിച്ചാല്‍ വാഹനത്തിന്‍റെ ഫിറ്റ്നസും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും

ഗതാഗത നിയമം ലംഘിച്ചാല്‍ വാഹനത്തിന്‍റെ ഫിറ്റ്നസും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും
തിരുവനന്തപുരം: ഗതാഗത നിയമം ലംഘിക്കുന്ന ബസുകള്‍ക്കും ഉടമകള്‍ക്കും എതിരെ കർശന നടപടിക്ക് സംസ്ഥാന സർക്കാർ. നിയമലംഘനം നടത്തുന്ന ബസുകളുടെ ഫിറ്റ്നസും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും. സർക്കാർ ആലോചന.  ഗതാഗതവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഫിറ്റ്നസും ലൈസൻസും റദ്ദാക്കുന്നതിനു മുമ്പ് ഡ്രൈവർക്കും  ഉടമയ്ക്കും പറയാനുള്ളത് കേള്‍ക്കും. നിലവില്‍ നിയമ ലംഘനങ്ങള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും ലൈസൻസും റദ്ദാക്കാറില്ല. ഇത് നിയമലംഘനങ്ങള്‍ വീണ്ടും നടത്താന്‍ ഇടയാക്കുന്നുവെന്ന വിലയിരുത്തലിലാണ് നടപടി കടുപ്പിക്കാനൊരുങ്ങുന്നത്. വടക്കാഞ്ചേരി അപകടത്തിൽ ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു.  അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയും അപകട കാരണമായി. ടൂറിസ്റ്റ് ബസുകളിൽ നിരന്തരം നീരീക്ഷണം നടത്താനും സംസ്ഥാനത്ത് വാഹന പരിശോധന കർശനമാക്കാനും യോഗത്തിൽ തീരുമാനമായി.

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in