Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗതമന്ത്രി : വൈദ്യുതി ചാർജ് വർധിപ്പിക്കുമെന്ന് കെഎസ്ഇബി : പൊറുതി മുട്ടിയെന്ന് ജനം

ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗതമന്ത്രി : വൈദ്യുതി ചാർജ് വർധിപ്പിക്കുമെന്ന് കെഎസ്ഇബി : പൊറുതി മുട്ടിയെന്ന് ജനം
സംസ്ഥാനത്തെ ബസ് ചാർജും വൈദ്യുതി ചാർജും വർദ്ധിപ്പിക്കാന്‍ നീക്കവുമായി സർക്കാർ . ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും നിരക്ക് വർധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണ്. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. ബസ് ചാർജ് വർധന ഉണ്ടാകുംവിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം മെയ് മുതൽ പുതിയ വൈദ്യുതി ചാർജ് നിലവിൽ വന്നേക്കും. ഇതിന് മുന്നോടിയായി കെഎസ്ഇബി പത്രപരസ്യം നൽകി.  അടുത്തത്  കോഴിക്കോട്, കൊച്ചി,  പാലക്കാട്, തിരുവനന്തപുരം എന്നീ നാല് കേന്ദ്രങ്ങളിൽ നേരിട്ട് പൊതുഅഭിപ്രായം തേടിയ ശേഷം  റെഗുലേറ്ററി കമ്മീഷന്‍റെ തീരുമാനവും ഒരുമിച്ച് പരിഗണിച്ചതിന് ശേഷമായിരിക്കും താരിഫ് എത്ര വർധിപ്പിക്കണമെന്ന് തീരുമാനിക്കുക. ഉയർന്ന ഇന്ധനവിലയ്ക്ക് പുറമേ ബസ് ചാർജും വൈദ്യുതി ചാർജും വർദ്ധിപ്പിക്കുന്നത് ജനജീവിതം ദുസ്സഹമാക്കും.  

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in