Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് വ്യാപനം : സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടണമെന്ന് ഗാന്ധിദർശന്‍ സമിതി

കൊവിഡ് വ്യാപനം : സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടണമെന്ന് ഗാന്ധിദർശന്‍ സമിതി
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പന ശാലകളും അടച്ചിടണമെന്ന് കെപിസിസി ഗാന്ധിദർശന്‍ സമിതി . മദ്യശാലകള്‍ അടച്ചിടുമെന്ന ആശങ്കയില്‍ പലരും കൂടുതല്‍ മദ്യം വാങ്ങി ശേഖരിക്കുന്നത് വില്‍പന കേന്ദ്രങ്ങളില്‍ തിരക്ക് വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് കൊവിഡ് പടരാന്‍ ഇടവരുത്തുന്നെന്നും  പരിഹാരം കാണാന്‍ മദ്യശാലകള്‍ അടച്ചിടണമെന്നുമാണ് ഗാന്ധിദർശന്‍ സമിതിയുടെ ആവശ്യം

Related articles

See all
Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Save your stories

Sign in