Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെഎസ്ആർടിസിക്കുള്ള സാമ്പത്തിക സഹായം ധനവകുപ്പ് വെട്ടിക്കുറച്ചു : ആനവണ്ടിയെ തകർക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം മൂർച്ഛിക്കുന്നു

കെഎസ്ആർടിസിക്കുള്ള  സാമ്പത്തിക സഹായം ധനവകുപ്പ് വെട്ടിക്കുറച്ചു : ആനവണ്ടിയെ തകർക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം മൂർച്ഛിക്കുന്നു
കെഎസ്ആർടിസി ക്ക് നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം സർക്കാർ വെട്ടിക്കുറക്കുന്നു. പ്രതിമാസം 50 കോടി രൂപ നല്‍കിയിരുന്നത് ഇനി 30 കോടി രൂപയാക്കും. കെഎസ്ആർടിസി യെ സില്‍വർ ലൈന്‍ പദ്ധതിക്ക് വേണ്ടി മനപ്പൂർവ്വം നശിപ്പിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം  ഇതോടെ ശക്തിപെടുകയാണ്. ഡീസൽ വില എണ്ണക്കമ്പനികൾ കുത്തനെ കൂട്ടിയതിന് പിന്നാലെ കെ എസ് ആർ ടി സിക്കുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി ധനവകുപ്പ്. ഇന്ധനവിലയും ശമ്പള പരിഷ്‌കരണത്തിന്റെ ബാദ്ധ്യതയും വായ്പകളുടെ തിരിച്ചടവുമൊക്കെയുള്ള സാഹചര്യത്തിൽ സാമ്പത്തിക സഹായം കൂടെ വെട്ടിച്ചുരുക്കുന്നത് കെഎസ്ആർടിസിക്ക് ഇരട്ടിപ്രഹരമാണ്.  

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in