Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കണ്ണൂർ വിസി നിയമനത്തിന്ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയും'; സർക്കാർ വാദം തള്ളി ഗവർണ്ണർ

'കണ്ണൂർ വിസി നിയമനത്തിന്ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയും'; സർക്കാർ വാദം തള്ളി ഗവർണ്ണർ
  തിരുവനന്തപുരം : കണ്ണൂർ സര്‍വകലാശാല വിസിയുടെ പുനർനിയമനത്തില്‍ സര്‍ക്കാരിനെ പഴിചാരി ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനർനിയമനത്തിന് ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയുമാണെന്ന് ഗവർണ്ണര്‍ വ്യക്തമാക്തി. മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ നേരിട്ടെത്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗവർണ്ണർ ആവശ്യപ്പെട്ട പ്രകാരമാണ് പുനർനിയമനമെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്നും ഗവർണ്ണർ പറഞ്ഞു.

Related articles

See all
Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Save your stories

Sign in