Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന തീവെട്ടി കൊള്ള അവസാനിപ്പിക്കണം ; പികെ ജയലക്ഷ്മി

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന തീവെട്ടി കൊള്ള അവസാനിപ്പിക്കണം ; പികെ ജയലക്ഷ്മി
മാനന്തവാടി : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ, ജന്ധന വിലവർദ്ധനവ്, നിത്യോപയോഗ സാധനങ്ങളുടെ വില, പാചക വാതക സബ്സിഡി പുന:സ്ഥാപിക്കുക, ബാങ്ക് ലോണുകളുടെ പലിശ എഴുതിതള്ളുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെപിസിസിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് നടക്കുന്ന സമരങ്ങളുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാനന്തവാടി ആർഡിഒ ഓഫീസ് മാർച്ചും, ധർണ്ണയിലും നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകൾ സമരത്തിൽ പങ്കെടുത്തു. എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി ധർണ്ണ ഉദ്ഘാടനം ചെയ്യ്തു. ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എ.പ്രഭാകരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി.എം.ബെന്നി, എം.ജി.ബിജു, പി.വി. ജോർജ്, സിൽവി തോമസ്, എ.എം. നിശാന്ത്, കുറ്റിയോട്ടിൽ അച്ചപ്പൻ, ടി.എ.റെജി, ഡെന്നിസൺ കണിയാരം, സണ്ണി ചാലിൽ, ജോസ് പാറയ്ക്കൽ, ജോസ് കൈനിക്കുന്നേൽ, എം.പി.ശശികുമാർ, സി.കെ.രത്നവല്ലി തുടങ്ങിയവർ സംസാരിച്ചു.

Related articles

See all
Popular News

'എം.ബി. രാജേഷ് തെറ്റിദ്ധരിപ്പിക്കുന്നു, മാപ്പ് പറയേണ്ടത് പൊതുസമൂഹത്തോട്': എം ലിജുവിന്റെ ഫേ...

Popular News

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തച്ചങ്കരി; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

Popular News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

മൃതദേഹം ചാക്കിലാക്കി മറ്റൊരിടത്ത് മാറ്റാന്‍ ശ്രമിച്ചു; അഭിരാം കൊലക്കേസില്‍ ഞട്ടിക്കുന്ന കൂ...

Save your stories

Sign in