Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ടിപിആർ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ച് സർക്കാർ; ശനിയാഴ്ച അവലോകന യോഗം

ടിപിആർ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ച് സർക്കാർ; ശനിയാഴ്ച അവലോകന യോഗം
തിരുവനന്തപുരം : കൊവിഡിന്‍റെ വ്യാപനത്തോത് മനസിലാക്കാനാവുന്ന ടിപിആർ പ്രസിദ്ധീകരിക്കുന്നത് സർക്കാർ അവസാനിപ്പിച്ചു. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനം കടന്നാൽ ടിപിആർ അടിസ്ഥാനത്തിൽ വ്യാപനം വിലയിരുത്തേണ്ട എന്നാണ് വിദഗ്ധ സമിതിയുടെ നിർദ്ദേശം. നിലവിൽ 80.17 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും 32.17 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്. ഐപിആർ അടിസ്ഥാനത്തിൽ വാർഡുകൾ അടച്ചിടുന്നത് ഒഴിവാക്കുന്നതും സർക്കാരിന്‍റെ പരിഗണനയിലാണ്. രോഗികളും സമ്പർക്കമുള്ളവരും വീട്ടിൽ തന്നെ ഇരിക്കുക. വാക്‌സിൻ സ്വീകരിച്ച രോഗലക്ഷണമില്ലാത്തവർക്ക് പുറത്തിറങ്ങാം എന്ന നിലയിലേക്ക് നിയന്ത്രണങ്ങൾ മാറാനും സാധ്യത. ശനിയാഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇക്കാര്യത്തിൽ ഉൾപ്പെടെ കൂടുതൽ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തും.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in