തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 101 രൂപ 61 പൈസയും, ഡീസല്‍ 93 രൂപ 74 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 103 രൂപ 69 പൈസയും, ഡീസല്‍ 95 രൂപ 68 പൈസയുമായി.
ഇന്ധനവിലയില്‍ നേരിയ കുറവ് ; പെട്രോളിന് 14 പൈസ കുറഞ്ഞു