Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പകല്‍കൊള്ളയ്ക്ക് അറുതിയില്ല ; ഇന്ധനവില ഇന്നും കൂട്ടി

പകല്‍കൊള്ളയ്ക്ക് അറുതിയില്ല ; ഇന്ധനവില ഇന്നും കൂട്ടി
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 19 ദിവസത്തിനിടെ ഡീസലിന് 5.13 രൂപയും, പെട്രോളിന് 3.44 രൂപയുമാണ് വർദ്ധിപ്പിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 105 രൂപ 10 പൈസയും, ഡീസലിന് 98 രൂപ 74 പൈസയുമായി ഉയർന്നു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 107.05 രൂപയും, ഡീസലിന് 100.57 രൂപയുമായി. കോഴിക്കോട് പെട്രോളിന് 105 രൂപ 22 പൈസയും, ഡീസലിന് 98 രൂപ 89 പൈസയുമാണ് ഇന്നത്തെ നിരക്ക്.    

Related articles

See all
Popular News

ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ...

Popular News

പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നി...

Popular News

'ഞങ്ങളും ഒരുപാട് സമരം ചെയ്ത് വന്നവരാണ്; സിപിഎമ്മിന്റെ ക്ലാസ് തനിക്ക് വേണ്ട': തുറന്നടിച്ച്...

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Save your stories

Sign in