Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇന്ധനവില ഇന്നും കൂടി ; തിരുവനന്തപുരത്ത് ഡീസലിന് 87 രൂപ കടന്നു

ഇന്ധനവില ഇന്നും കൂടി ; തിരുവനന്തപുരത്ത് ഡീസലിന് 87 രൂപ കടന്നു
  തിരുവനന്തപുരം :  ഇന്ധനവിലയില്‍ ഇരുട്ടടി തുടരുന്നു. തുടര്‍ച്ചയായ പതിമൂന്നാം ദിവസവും വിലകൂട്ടി. ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 87 രൂപ കടന്ന് 87 രൂപ ഒരു പൈസയായി. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 46 പൈസയായി. കൊച്ചിയില്‍ ഡീസലിന് 85 രൂപ 39 പൈസയും പെട്രോളിന് 90 രൂപ 74 പൈസയുമായി. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂട്ടിയത്.

Related articles

See all
Popular News

എം.എൽ.എമാർക്കും മന്ത്രിമാർക്കും ശമ്പളം വർധിപ്പിക്കാൻ മന്ത്രിസഭാ അംഗീകാരം; ബില്ല് നിയമസഭ നാ...

Popular News

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കിഫ്ബി കണ്ണൂർ ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം; പൊലീസിൽ വന...

Popular News

തിരുവനന്തപുരത്തെ സ്പാ പീഡനക്കേസ്: താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടർ മായ അറസ്റ്റിൽ; ആകെ അറസ്റ്റ...

Popular News

ആധാർ വ്യാജം, മെഡിക്കൽ റിപ്പോർട്ടിൽ കുടുങ്ങി: സ്കൂൾ കായികമേളയിലെ സ്വർണ്ണമെഡൽ ജേതാവിന് വിലക്...

Save your stories

Sign in