Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണം; സംസ്ഥാന തല ഉദ്ഘാടനം ഇന്ന് കെപിസിസി പ്രസിഡന്‍റ് നിർവഹിക്കും

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണം; സംസ്ഥാന തല ഉദ്ഘാടനം ഇന്ന് കെപിസിസി പ്രസിഡന്‍റ് നിർവഹിക്കും
K-Sudhakaran കോൺഗ്രസിന്‍റെ ചരിത്രത്തിലാദ്യമായി ബൂത്തിന് കീഴിൽ യൂണിറ്റ് കമ്മിറ്റികൾ നിലവിൽ വരുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് പാലക്കാട്‌ കരിമ്പുഴ പഞ്ചായത്തിലെ ആറ്റശേരിയിൽ നടക്കും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി രാവിലെ ഒമ്പതിന് ആറ്റശേരി യൂണിറ്റ് കമ്മിറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാനത്തെ യൂണിറ്റ് കമ്മിറ്റികൾക്ക് തുടക്കം കുറിക്കും. 14 ജില്ലകളിലെ ഓരോ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ യൂണിറ്റ് കമ്മിറ്റികള്‍ നിലവിൽ വരുക. യൂണിറ്റ് കമ്മിറ്റികൾക്ക് ഉപയോഗിക്കാനുള്ള ചർക്കാങ്കിത ത്രിവർണ പതാകകൾ പൂർണ്ണമായും ഖാദിയിൽ നെയ്തെടുത്ത് തയാറാക്കുന്നതും കരിമ്പുഴയിലെ വീട്ടമ്മമാരാണ്. പരിപാടിയിൽ പാലക്കാട് ജില്ലയിലെ കോൺഗ്രസ് നേതാക്കളും പങ്കെടുക്കും.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Save your stories

Sign in