നേപ്പാളില്‍ വിമാനാപകടം, നിരവധി മരണം; വിമാനത്തിലുണ്ടായിരുന്നത് 19 പേർ | VIDEO
Jaihind TV News Report
Jaihind TV Web Desk
July 24, 2024
1 min read
•
Updated: June 04, 2026
കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവില്‍ വിമാനാപകടത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടു. കാഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ ശൗര്യ എയർലൈൻസിന്‍റെ വിമാനമാണ് തകർന്നുവീണത്. പൊഖാറയിലേക്കുള്ള വിമാനത്തിൽ 19 പേരാണ് ഉണ്ടായിരുന്നത്. അഞ്ച് പേരും മൃതദേഹം കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
https://twitter.com/asianewsteam/status/1815991597395526111
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10