Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മത്സ്യത്തൊഴിലാളിയുടെ മീന്‍ തട്ടിയെറിഞ്ഞ സംഭവം ; രണ്ട് നഗരസഭാ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

മത്സ്യത്തൊഴിലാളിയുടെ മീന്‍ തട്ടിയെറിഞ്ഞ സംഭവം ; രണ്ട് നഗരസഭാ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം : ആറ്റിങ്ങലിൽ മത്സ്യവില്പനക്കാരിയോടുള്ള അതിക്രമത്തിൽ നടപടി. പാതയോരത്ത് മീൻ വിറ്റിരുന്ന അൽഫോണ്‍സയുടെ മീൻ കുട്ട റോഡിൽ എറിഞ്ഞ രണ്ടു നഗരസഭാ ജീവനക്കാർക്ക് എതിരെ ആണ് നടപടി. മുബാറക്, ഷിബു എന്നിവരെയാണ്‌ സസ്പെൻസ് ചെയ്തത്. മത്സ്യം വലിച്ചെറിയാനെത്തിയ ജീവനക്കാരെ തടയുന്നതിനിടെ അല്‍ഫോണ്‍സയ്ക്ക് റോഡില്‍ വീണ് പരിക്കേറ്റിരുന്നു. അഞ്ചംഗ കുടുംബത്തിന്‍റെ ഉപജീവന മാർഗമായിരുന്നു മീന്‍ കച്ചവടം. പ്രതികരിച്ച നാട്ടുകാരേയും കച്ചവടക്കാരേയും ജീവനക്കാർ കയ്യേറ്റം ചെയ്തതായി പരാതി ഉയർന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. കഴിഞ്ഞ ദിവസം അഞ്ചുതെങ്ങില്‍ മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചിരുന്നു.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in