Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പ്രളയത്തിന്‍റെ കാരണം വിദഗ്ധ സമിതി അന്വേഷിക്കണം : ഉമ്മൻചാണ്ടി

പ്രളയത്തിന്‍റെ കാരണം വിദഗ്ധ സമിതി അന്വേഷിക്കണം : ഉമ്മൻചാണ്ടി
പ്രളയത്തിന്‍റെ കാരണം വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പറഞ്ഞു. ദുരന്തത്തെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികളുൾപ്പെടെ സമിതി അന്വേഷിക്കണം. സർക്കാർ ഈ വിഷയത്തിൽ ദുരഭിമാനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനംതിട്ടയിൽ നടത്തിയ 24 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://youtu.be/h777rIan03g  

Related articles

See all
Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Kerala

പിണറായിക്കെതിരെ സിപിഎം ബംഗാള്‍ ഘടകം; തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്താത്തതില്‍ പ്രതിഷേധം കട...

Save your stories

Sign in