Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

യുഡിഎഫ് പരാതി : എറണാകുളം തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ മാറ്റി

യുഡിഎഫ് പരാതി : എറണാകുളം തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ മാറ്റി
എറണാകുളം തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ അനിത കുമാരിക്ക്  സഥലം മാറ്റം. വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് അനിതയക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. യുഡിഎഫ് വോട്ടർ പട്ടിയകയില്‍ ചേർക്കാന്‍ നല്‍കിയ പേരുകളില്‍ ഭൂരിഭാഗവും തള്ളിയെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് നല്‍കിയ പരാതി. യുഡഎഫ് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. വയനാട്ടിലേക്കാണ് അനിത കുമാരിയെ സ്ഥലം മാറ്റിയിരിക്കുന്നത്. വയനാട് ഡെപ്യൂട്ടി കളക്ടർ നിർമ്മല്‍ കുമാറിനാണ് എറണാകുളത്തെ ചുമതല.

Related articles

See all
Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Save your stories

Sign in