Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ കാറിൽ ബലമായി പിടിച്ചു കയറ്റാൻ ശ്രമം ; ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ കാറിൽ ബലമായി പിടിച്ചു കയറ്റാൻ ശ്രമം ; ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ
പത്തനംതിട്ട : ജവടശ്ശേരിക്കര പേഴുംപാറ സ്വദേശിയും സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകനുമായ ലിജോ രാജ്(31) ആണ് അറസ്റ്റിൽ ആയത്. റോഡിലൂടെ നടന്നു പോയ പെൺകുട്ടിയെ ഫോൺ നമ്പർ കൊടുത്ത ശേഷം വണ്ടിയിൽ ബലമായി പിടിച്ചു കയറ്റാൻ ആണ് പ്രതി ശ്രമിച്ചത്. കുതറി ഓടിയപ്പോൾ ആളുകൾ ഓടിക്കൂടി ആണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

Related articles

See all
Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: പതിനേഴുകാരന് ജാമ്യം തുടരും; ജാമ്യത്തെ എതിര്‍ത്തുള്ള ഹര്‍ജികള...

Popular News

ഗ്യാനേഷിന് എതിരായ അന്വേഷണം: വിജിലന്‍സ് എസ് പി ഇമ്മാനുവല്‍ പോളിന് അന്വേഷണ ചുമതല

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

ടവര്‍ ലൊക്കേഷന്‍ മാറ്റാന്‍ വ്യാജ കോള്‍; അഭിരാം കൊലക്കേസില്‍ മുഖ്യപ്രതി ഉമറിന്റെ സുഹൃത്ത് ഐ...

Save your stories

Sign in