Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊലക്കേസ് പ്രതിക്ക് ഡിവൈഎഫ്ഐ ഭാരവാഹിത്വം; പരോളിലിറങ്ങിയപ്പോള്‍ മേഖലാ വൈസ് പ്രസിഡന്‍റാക്കി

കൊലക്കേസ് പ്രതിക്ക് ഡിവൈഎഫ്ഐ ഭാരവാഹിത്വം; പരോളിലിറങ്ങിയപ്പോള്‍ മേഖലാ വൈസ് പ്രസിഡന്‍റാക്കി
ആലപ്പുഴ: കൊലക്കേസ് പ്രതിയെ ഭാരവാഹിയാക്കി ഡിവൈഎഫ്ഐ. ആന്‍റണി ആന്‍റപ്പനെയാണ് ആലപ്പുഴ ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്‍റാക്കിയത്. അജു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ആന്‍റണി ആന്‍റപ്പന്‍. കഴിഞ്ഞ ദിവസം പരോളിലിറങ്ങിയപ്പോഴാണ് ആന്‍റണിയെ ഡിവൈഎഫ്ഐ ഭാരവാഹിയാക്കിയത്. കഴിഞ്ഞ ദിവസം കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന് സിപിഎം അംഗത്വം നല്‍കിയിരുന്നു. തിരുവനന്തപുരം മലയിൻ കീഴ് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള വലിയതുറ ലോക്കൽ കമ്മിറ്റി മണപ്പുറം ബ്രാഞ്ചിലാണ് അംഗത്വം നൽകിയത്. ക്രിമിനൽ പശ്ചാത്തലം ഉള്ളവർക്ക് പാർട്ടി അംഗത്വം നൽകില്ല എന്ന് പരസ്യനിലപാട് എടുക്കുകയും എന്നാൽ കൊലക്കേസില്‍ ഉൾപ്പെടെ പ്രതിയായിട്ടുള്ളവർക്ക് അംഗത്വം നൽകുകയും ചെയ്യുന്നതിലൂടെ പാർട്ടി സ്വീകരിക്കുന്ന ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്.

Related articles

See all
Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Popular News

"ഡി.സി.സി ഓഫീസ് അക്രമം അപലപനീയം"; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രി...

Popular News

കായിക മന്ത്രി ഒ.ജെ. ജനീഷിനൊപ്പം മുഖ്യമന്ത്രിയെ സന്ദർശിച്ച് ഏഷ്യൻ ഗെയിംസ് വിജയികൾ; പൂർണ പിന...

Save your stories

Sign in