Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംഭാവന നല്‍കിയില്ല : വിമുക്ത ഭടനായ ഹോട്ടൽ വ്യാപാരിക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം

സംഭാവന നല്‍കിയില്ല :  വിമുക്ത ഭടനായ ഹോട്ടൽ വ്യാപാരിക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം
പത്തനംതിട്ട : ഇരവിപേരൂരിൽ വിമുക്ത ഭടനായ ഹോട്ടൽ വ്യാപാരിയെ സിപിഎം  നേതാക്കൾ ചേർന്ന് മർദ്ധിച്ചതായി പരാതി. കുമ്പനാട് സ്വദേശി ജേക്കബ് കെ മാത്യുവിനാണ് മർദ്ധനമേറ്റത്. ഇരവിപേരൂർ ലോക്കൽ കമ്മറ്റി അംഗങ്ങളായ വിനോദും , മനുവും ചേർന്ന്  വ്യാപാരിയെ  കൈയ്യേറ്റം ചെയ്തത്. ഡിവൈഎഫ്ഐ സമ്മേളനത്തിന് സംഭാവന നൽകണമെന്നാവശ്യപ്പെട്ടായിരുന്നു മർദ്ധനം. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തു

Related articles

See all
Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Save your stories

Sign in