കോഴിക്കോട് : മാവൂര്‍ റോഡിലെ ലോഡ്‍ജില്‍നിന്ന് ലഹരി വസ്തുക്കളുമായി എട്ടു പേര്‍ പിടിയില്‍. രഹസ്യവിവരം ലഭിച്ചതനുസരിച്ച് പൊലീസ് നടത്തിയ റെയ്ഡിലാണ് മാരകമായ സിന്തറ്റിക് ലഹരിവസ്തുക്കള്‍ പിടികൂടിയത്. മൂന്നു ദിവസമായി ഇവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നു യുവതി ഉള്‍പ്പെട്ട എട്ടംഗസംഘം.
പിടിയിലായ എല്ലാവരും കോഴിക്കോട് സ്വദേശികളാണ്.
കോഴിക്കോട് വന്‍ ലഹരിവേട്ട : യുവതിയുള്‍പ്പടെ 8 പേർ അറസ്റ്റില്‍