തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്രമായി മാറി. ഇന്ന് ഇത് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയ്ക്കും സാധ്യതയുണ്ട്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
ന്യൂനമര്‍ദ്ദം അതിതീവ്രമായി, ചുഴലിക്കാറ്റായേക്കാം ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്