കണ്ണൂർ : തളിപ്പറമ്പില്‍ യുഡിഎഫ് ബൂത്ത് ഏജന്‍റിന് നേരെ സിപിഎം ആക്രമണം. ഒന്നാം നമ്പർ ബൂത്തിലെ ബൂത്ത് ഏജന്‍റ് വി.വി കൃഷ്‌ണനെ സിപിഎം പ്രവർത്തകർ മർദിച്ചു. പരിക്കേറ്റ കൃഷ്ണനെ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കള്ളവോട്ടിനുള്ള ശ്രമം ചോദ്യംചെയ്തതിനാണ് മർദ്ദനമെന്ന് കൃഷ്ണന്‍ പറഞ്ഞു.
കള്ളവോട്ട് ചോദ്യംചെയ്തു ; തളിപ്പറമ്പില്‍ യുഡിഎഫ് ബൂത്ത് ഏജന്‍റിന് സിപിഎം പ്രവർത്തകരുടെ മർദ്ദനം ; പരിക്ക്