Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് കൊടിമരങ്ങളും നെഹ്രുവിന്‍റെ ഛായാചിത്രവും നശിപ്പിച്ച് സിപിഎം അതിക്രമം; പരാതി

കോണ്‍ഗ്രസ് കൊടിമരങ്ങളും നെഹ്രുവിന്‍റെ ഛായാചിത്രവും നശിപ്പിച്ച് സിപിഎം അതിക്രമം;  പരാതി
തിരുവനന്തപുരം : കിള്ളിപ്പാലം ജംഗ്ഷനിൽ കോൺഗ്രസ്‌ കൊടിമരങ്ങളും ജഹർലാൽ നെഹ്രുവിന്‍റെ ഛായാചിത്രവും സിപിഎം പ്രവർത്തകർ നശിപ്പിച്ചതായി പരാതി. വലിയശാല വാർഡ് യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പുതുതായി സ്ഥാപിച്ച കൊടിമരം ആണ് ഇന്നലെ രാത്രി നശിപ്പിച്ചത്. സംഭവത്തിൽ കോൺഗ്രസ്‌ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെഉടൻ നടപടി വേണമെന്നും കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

Related articles

See all
Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Save your stories

Sign in