Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലോകായുക്ത ഭേദഗതിയിലും കെ റെയിലിലും എതിര്‍പ്പുമായി സിപിഐ; പാര്‍ട്ടി മന്ത്രിമാർ ജാഗ്രത പുലർത്തിയില്ലെന്ന് കാനം

ലോകായുക്ത ഭേദഗതിയിലും കെ റെയിലിലും എതിര്‍പ്പുമായി സിപിഐ; പാര്‍ട്ടി മന്ത്രിമാർ ജാഗ്രത പുലർത്തിയില്ലെന്ന് കാനം
  തിരുവനന്തപുരം: ലോകായുക്ത ഭേദഗതി, കെ റെയില്‍ വിഷയങ്ങളില്‍ എതിർപ്പുമായി സിപിഐ. നിർവാഹകസമിതി യോഗത്തിലാണ് തീരുമാനം. ലോകായുക്ത ഭേദഗതിയെ മന്ത്രിസഭാ യോഗത്തിൽ പിന്തുണച്ചതിന് സിപിഐ മന്ത്രിമാർക്ക് എതിരെയും യോഗത്തില്‍ രൂക്ഷ വിമർശനം ഉയർന്നു. വിഷയത്തില്‍ മന്ത്രിമാർ ജാഗ്രത പുലർത്തിയില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിടെ ഇക്കാര്യം അറിയിച്ചെന്നും കൃത്യമായ മറുപടി ലഭിക്കാത്തത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും മന്ത്രിമാർ പറഞ്ഞു. ജനങ്ങളോട് യുദ്ധം ചെയ്ത് കെ റെയിൽ പദ്ധതി നടപ്പാക്കേണ്ടെന്നും യോഗം നിലപാടെടുത്തു. ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമനോട് വിശദീകരണം തേടാനും യോഗത്തിൽ തീരുമാനമായി.

Related articles

See all
Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Save your stories

Sign in