Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്സിനേഷൻ നയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്സിനേഷൻ നയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
  Kerala-High-Court-34 പുതിയ വാക്സിനേഷൻ നയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.  ജനസംഖ്യയ്ക്ക് ആവശ്യമായ വാക്സിനുകൾ ശേഖരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ സി പി പ്രമോദ് സമർപ്പിച്ച ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് -19 ലഘൂകരിക്കുന്നതിന് സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥരാണെന്നും, ഇത് ദുരന്തനിവാരണ നിയമപ്രകാരം നടപ്പാക്കേണ്ടതാണെന്നും ഹർജിയിൽ പറയുന്നു. കോവിഡ് വാക്സിനുകൾ വാങ്ങുന്ന കാര്യത്തിൽ ദേശീയ വാക്സിനേഷൻ നയം പാലിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related articles

See all
Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ...

Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും ക...

Save your stories

Sign in