Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊവിഡ്: സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളില്ല; സ്കൂളുകള്‍ അടയ്ക്കില്ല

കൊവിഡ്: സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളില്ല; സ്കൂളുകള്‍ അടയ്ക്കില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. അടുത്ത യോഗത്തില്‍ സാഹചര്യങ്ങള്‍ വീണ്ടും വിലയിരുത്തും. യോഗ തീരുമാനങ്ങള്‍:
  • വാരാന്ത്യ രാത്രികാല നിയന്ത്രണങ്ങള്‍ ഉടനില്ല
  • നിലവിലെ സാഹചര്യത്തില്‍ സ്കൂളുകള്‍ അടയ്ക്കില്ല
  • പൊതു-സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കർശനമാക്കും
  • വിവാഹ, മരണ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി
  • ഓഫീസുകളുടെ പ്രവർത്തനം പരമാവധി ഓണ്‍ലൈനാക്കണം

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു; ആദ്യ സാക്ഷിവിസ്താരം നവംബർ...

Save your stories

Sign in