തിരുവനന്തപുരം : സിൽവർ ലൈനിൽ സമരം കൂടുതൽ ശക്തമാക്കാനുള്ള കോൺഗ്രസ് തീരുമാനം ഇന്ന്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് ഇന്ന് കളക്ട്രേറ്റുകളിൽ പ്രതിഷേധ സർവേക്കല്ല് സ്ഥാപിക്കും. യൂത്ത് കോൺഗ്രസ് സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കും.
കെ റെയില്‍ വേണ്ട, കേരളം മതി: പ്രതിഷേധം തുടരുന്നു; ശക്തമായ സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്