Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോൺഗ്രസ് നവമാധ്യമ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

കോൺഗ്രസ് നവമാധ്യമ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം : എഐസിസി സാമൂഹ്യമാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിൽ "ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസ് സോഷ്യൽ മീഡിയയിൽ അംഗമാകുക" എന്നപേരിൽ ക്യാമ്പയിൻ ആരംഭിച്ചു. കെപിസിസി ആസ്ഥാനത്ത് കെപിസിസി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു. 1800 1200 00044 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകിയോ. 7574000525 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശം അയച്ചോ www.incsmw.in, www.incsmwarriors.com എന്ന വെബ്സൈറ്റ് വഴിയോ നിങ്ങൾക്കും കൊണ്ഗ്രെസ്സ് പാർട്ടി സമൂഹ മാധ്യമ പോരാളിയാകാം. ഒരു പാർലമെന്റ് മണ്ഡലത്തിൽ 5000 പേരെ പരിശീലനം നൽകി കൊണ്ഗ്രെസ്സ് സമൂഹ മാധ്യമ വിഭഗം വിപുലീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2020 ഫെബ്രുവരി 8 തിങ്കളാഴ്ചയാണ് ദേശീയ തലത്തിൽ കാമ്പയിൻ ആരംഭിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽകുമാർ എ ഐ സി സി സോഷ്യൽ മീഡിയ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മാത്യു ആന്റണി എന്നിവർ ലോഗോ പ്രകാശനത്തിൽ പങ്കെടുത്തു.

Related articles

See all
Popular News

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം: വെർച്വൽ ക്യൂ ബുക്കിങ് നാളെ രാവിലെ 10 മുതൽ; അറിയേണ്ടതെല്ല...

Popular News

സംസ്ഥാനത്ത് താപനില കുത്തനെ ഉയരും; ഞായറാഴ്ച വരെ കടുത്ത ചൂട്, ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്...

Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

ആലുവ മാർത്താണ്ഡവർമ പാലം അടച്ചു; നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള പ്രധാന ബദൽ റൂട്ടുകൾ...

Save your stories

Sign in