Logo
CHANGE MODE
Thu, Jun 04, 2026 • 02:47 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കൊല്ലത്ത് യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ കട തല്ലി തകർത്തു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 20, 2023
1 min read Updated: June 02, 2026
Share:

കൊല്ലത്ത് യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ കട തല്ലി തകർത്തു
കൊല്ലം നിലമേലിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ കട ഡിവൈഎഫ്ഐ പ്രവർത്തകർ തല്ലി തകർത്തു. നിലമേൽ കൈതോട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ വൈകിട്ട് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു. ഇതിന് പിന്നാലെ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അഷ്റലിയുടെ കട തല്ലി തകർത്തു.  തുടർന്ന് മേഖലയിൽ ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായി. പ്രതിഷേധങ്ങൾക്ക് നടുവിൽ നവകേരള സദസ് കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി തലസ്ഥാനത്ത് പ്രവേശിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10