Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റികളെ പ്രഖ്യാപിച്ചു
2019 ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് കോർകമ്മിറ്റി, പ്രകടനപത്രിക കമ്മിറ്റി, പ്രചരണവിഭാഗം കമ്മിറ്റി എന്നിവയെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നർക്കും യുവാക്കൾക്കും വനിതകൾക്കും തുല്യ പ്രാതിനിധ്യം നൽകിയാണ് 3 കമ്മിറ്റികളേയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പ്രഖ്യാപിച്ചത്. https://www.youtube.com/watch?v=UktVAEOYKBM കോർ കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് എ.കെ ആന്‍റണി, കെ.സി വേണുഗോപാൽ തുടങ്ങിയവർ ഉൾപ്പെടും.  ശശിതരൂരും ബിന്ദു കൃഷ്ണയും മാനിഫെസ്റ്റോ കമ്മിറ്റിയിലും പബ്ലിസിറ്റി കമ്മിറ്റിയിൽ വി.ഡി സതീശനും ഉണ്ട്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ കമ്മിറ്റികളെ പ്രഖ്യാപിച്ചത്.  

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in