Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഉടുമ്പൻചോലയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവം ; സിപിഎം പ്രവർത്തകനെതിരെ കേസ്

ഉടുമ്പൻചോലയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവം ; സിപിഎം പ്രവർത്തകനെതിരെ കേസ്
Child-rape-case   ഇടുക്കി : ഉടുമ്പൻചോലയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഎം പ്രവർത്തകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതിഷേധം ശക്തമായതോടെ സംഭവം നടന്ന് പതിനഞ്ച് ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. പരാതി നൽകിയതിനെ തുടർന്ന് ഇരയുടെ അച്ഛനെ അക്രമിച്ച് കൈ തല്ലിയൊടിച്ചിട്ടും പൊലീസ് കേസെടുത്തിരുന്നില്.ല

Related articles

See all
Kerala

അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കാന്‍ ആളില്ല; 25 സീറ്റില്‍ പാർട്ടി ചിഹ്നത്തില്‍ മത...

Kerala

ഇടുക്കി ജില്ലാ പഞ്ചായത്തിൽ സമ്പൂർണ്ണ വിജയം ലക്ഷ്യമിട്ട് യു ഡി എഫ്

Latest News

പുരാവസ്തു മോഷണം ; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍

Kerala

ഇടമലക്കുടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവുമായി മില്‍മ

Save your stories

Sign in