Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രതിസന്ധിയില്‍ പി.ടി കൂടെ നിന്നു ; പോരാടണമെന്നും സത്യം ജയിക്കുമെന്നും ഓർമ്മപ്പെടുത്തി : ഭാവന

പ്രതിസന്ധിയില്‍ പി.ടി കൂടെ നിന്നു ; പോരാടണമെന്നും സത്യം ജയിക്കുമെന്നും ഓർമ്മപ്പെടുത്തി : ഭാവന
പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നയാളാണ് അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസെന്ന് നടി ഭാവന. താൻ എന്നും നന്ദിയോടെ സ്‌മ‌രിക്കുന്ന ഒരാളായിരിക്കും  പി ടി തോമസ്. ആക്രമണത്തിനിരയായ സംഭവം ആദ്യം അറിഞ്ഞവരിൽ ഒരാളായിരുന്നു അദ്ദേഹം. പോരാടണമെന്നും ധൈര്യത്തോടെ മുന്നേറണമെന്നും പറഞ്ഞു. വിഷമഘട്ടത്തിലെല്ലാം സത്യം ജയിക്കുമെന്ന് പറഞ്ഞ് അദ്ദേഹം ഊർജമേകിയിരുന്നുവെന്നും ഭാവന ഓർത്തെടുത്തു. വനിതാ ദിനവുമായി ബന്ധപ്പെട്ട് മുതിർന്ന മാദ്ധ്യമ പ്രവർത്തക ബർഖ ദത്തിനോട് താൻ നേരിട്ട അതിക്രമത്തെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും ഭാവന പ്രതികരിച്ചിരുന്നു. ഇരയല്ല, അതിജീവിതയാണ് താനെന്ന് തുറന്ന് പറഞ്ഞ് അവർ ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയായിരുന്നു. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം അത്ര എളുപ്പമല്ലെങ്കിലും അത് അവസാനം വരെ തുടരുമെന്നും അവർ വ്യക്തമാക്കി.  

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in