Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് : ശനിയും ഞായറും മദ്യശാലകൾ സംസ്ഥാനത്ത് പ്രവർത്തിക്കില്ല

കൊവിഡ് : ശനിയും ഞായറും മദ്യശാലകൾ സംസ്ഥാനത്ത് പ്രവർത്തിക്കില്ല
തിരുവനന്തപുരം : ശനിയും ഞായറും സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ല. എക്സൈസ് വകുപ്പിന്‍റെ  ലൈസൻസോടു കൂടി പ്രവർത്തിക്കുന്ന ആശുപത്രികൾ ഒഴികെയുള്ള സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ലെന്നും എക്സൈസ് കമ്മിഷണർ വ്യക്തമാക്കി. വെള്ളിയാഴ്ച 8 മണിക്ക് ബവ്കോ ഷോപ്പുകളും 7.30 ഓടെ ബാറുകളും പ്രവർത്തനം നിർത്തും. തിങ്കളാഴ്ച മുതൽ ഇവ വീണ്ടും പ്രവർത്തനം ആരംഭിക്കും. മദ്യശാലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനിക്കും.  

Related articles

See all
Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ...

Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും ക...

Save your stories

Sign in