Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോശം കാലാവസ്ഥ; സംസ്ഥാനത്ത് വെള്ളിയാഴ്ച നടത്താനിരുന്ന പ്രതിഷേധ സമരങ്ങള്‍ കോണ്‍ഗ്രസ് മാറ്റിവെച്ചു

മോശം കാലാവസ്ഥ; സംസ്ഥാനത്ത് വെള്ളിയാഴ്ച നടത്താനിരുന്ന പ്രതിഷേധ സമരങ്ങള്‍ കോണ്‍ഗ്രസ് മാറ്റിവെച്ചു
  തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി ഓഗസ്റ്റ് അഞ്ചിന് നടത്താനിരുന്ന പ്രതിഷേധ സമരങ്ങള്‍ മാറ്റിവെച്ചതായി കെപിസിസി അറിയിച്ചു. കേരളത്തിലെ അതിശക്തമായ മഴയും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് തീരുമാനമെന്നും നേതൃത്വം അറിയിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി, അവശ്യസാധനങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടി തുടങ്ങി കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഓഗസ്റ്റ് 5 ന് എഐസിസി ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി നടത്താനിരുന്ന സമരമാണ് മാറ്റിവെച്ചത്. കെപിസിസിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന രാജ്ഭവന്‍ ഉപരോധവും ബ്ലോക്ക്, ജില്ലാ ആസ്ഥാന തലത്തില്‍ അറസ്റ്റ് വരിക്കല്‍ ഉള്‍പ്പെടെ എല്ലാ പ്രതിഷേധ സമരങ്ങളും മാറ്റിവെച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.

Related articles

See all
Popular News

"വൈകി കിട്ടുന്ന നീതി, നീതിനിഷേധം"; പി.എ.സി റിപ്പോർട്ടുകളിലെ പഠനം വൈകുന്നതിൽ രൂക്ഷവിമർശനവുമ...

Popular News

'ലക്ഷ്യമിട്ടത് ആദ്യ കാമുകനെ, ഇരയായത് അഭിറാം'; കഴുത്തിൽ ബെൽറ്റ് മുറുക്കി അതിക്രൂരമായി കൊലപ്...

Popular News

കേരള നിയമസഭയിൽ ചരിത്രം കുറിച്ചുകൊണ്ട് ദേശീയ പി.എ.സി സമ്മേളനത്തിന് ഇന്ന് തുടക്കം; ലോക്‌സഭാ...

Popular News

സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം: കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

Save your stories

Sign in