Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അർജുൻ ആയങ്കിയുടെ അഭിഭാഷകൻ എസ്എഫ്ഐ മുന്‍ സംസ്ഥാന സമിതി അംഗം

അർജുൻ ആയങ്കിയുടെ അഭിഭാഷകൻ എസ്എഫ്ഐ മുന്‍ സംസ്ഥാന സമിതി അംഗം
കണ്ണൂർ : സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ അർജുൻ ആയങ്കിയുടെ അഭിഭാഷകൻ എസ്എഫ്ഐ സംസ്ഥാന നേതാവ് പി കെ റമീസ് . ഇരിട്ടി ഏരിയ സെക്രട്ടറിയും സിപിഎം പുന്നാട് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹം. പാർട്ടിയിൽ പി ജയരാജനുമായി അടുത്ത ബന്ധവും കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച കേസുകളിൽ പ്രതിയുമായിരുന്നു. അർജ്ജുനനുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് പറയുമ്പോഴാണ് ഇത്തരത്തിലുള്ള പ്രതികളുടെ ബന്ധങ്ങൾ പുറത്തുവരുന്നത്.  

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in