Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഗാന്ധി നിന്ദയ്ക്കെതിരെ കണ്ണൂരിൽ പ്രായശ്ചിത്ത പ്രദക്ഷിണം

ഗാന്ധി നിന്ദയ്ക്കെതിരെ കണ്ണൂരിൽ പ്രായശ്ചിത്ത പ്രദക്ഷിണം
കണ്ണൂർ : ഗാന്ധി നിന്ദയ്ക്കെതിരെ കണ്ണൂരിൽ പ്രായശ്ചിത്ത പ്രദക്ഷിണം നടത്തി. ഗാന്ധി പ്രതിമകൾ തകർക്കുന്നതിനുo അക്രമങ്ങൾക്കുമെതിരെ നഗരത്തിലെ ആറു ഗാന്ധി പ്രതിമകളിലും ചെന്ന് മാപ്പു ചോദിക്കലായിരുന്നു പരിപാടി. കണ്ണൂർ മഹാത്മാമന്ദിരത്തിൽ ബിഷപ്പ് ഡോ : അലക്സ് വടക്കും തല ഉദ്ഘാടനo ചെയ്തു . സർവ്വോദയ മണ്ഡലംസംസ്ഥാന പ്രസിഡണ്ട് ഡോ. ജോസ് മാത്യു പ്രായശ്ചിത്ത സന്ദേശo നൽകി. മഹാത്മാ മന്ദിരo സ്ഥാപക ദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടി പ്രസിഡണ്ട് ഇ വി ജി. നമ്പ്യാർ നയിച്ചു വിവിധ ഗാന്ധി പ്രതിമകൾക്കു മുന്നിൽ സുരേഷ് ബാബു എളയാവൂർ, മാത്യു എം. കണ്ടത്തിൽ, ഫാ: സ്കറിയ കല്ലൂർ, ടി.പി. ആർ നാഥ്ടി.ചന്ദ്രൻ, എ. രഘു മാസ്റ്റർ രമ ജി നമ്പ്യാർ എന്നിവർ മാപ്പപേക്ഷ നടത്തി. മഹാത്മാ മന്ദിരം ജനറൽ സെക്രട്ടരി സി. സുനിൽകുമാർ, വൈസ് പ്രസിഡണ്ട് രാജൻ തീയ റേത്ത് , ട്രഷറർ എം.ടി. ജിനരാജൻ, സർവ്വോദയ മണ്ഡലo സംസ്ഥാന സെക്രട്ടറി ഇഎ ബാലൻ പി വിജയകുമാർ, മുഹമ്മദ് റഷീദ്, പി. വല്ലി . സണ്ണി ആശാരിപറമ്പിൽ തുടങ്ങിയവർ നേതൃത്യം നൽകി

Related articles

See all
Popular News

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജ...

Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Save your stories

Sign in