Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അശോക് ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി

അശോക് ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി
രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ടിനെ തീരുമാനിച്ചു. ഉപമുഖ്യമന്ത്രി പദവി സച്ചിന്‍ പൈലറ്റാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് തീരുമാനം എടുത്തതെന്നും കോണ്‍ഗ്രസ് രാജസ്ഥാന്‍ നിരീക്ഷകും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായി കെ.സി. വേണുഗോപാലാണ് രാഹുല്‍ഗാന്ധിയുടെ തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത് എ.ഐ.സി.സി ആസ്ഥാനത്തായിരുന്നു വാര്‍ത്താസമ്മേളനം. ജയ്പൂര്‍ മെട്രോ അടക്കം വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് അശോക് ഗെലോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് തനിക്ക് അവസരം നല്‍കിയതെന്നും വാഗ്ദാനങ്ങള്‍ എല്ലാം പാലിക്കുമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.കർഷകർക്കും യുവാകൾക്കും ആദിവാസികൾക്കും മുൻതൂക്കമെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കി. രാജസ്ഥാനിലെ ജനങ്ങൾക്ക് നന്ദി. 2019ൽ യുപിഎ സർക്കാർ വരും എന്നതിന്റെ സൂചനയാണ് 3 സംസ്ഥാനങ്ങളിലെ വിധിയെഴുത്ത്. ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിനെ ശക്തിപ്പെടുത്തും ഗവർണറെ ഇന്ന് കാണും ശേഷം സത്യപ്രതിജ്ഞ തീയതി അറിയിക്കും കെ.സി വേണുഗോപാൽ പറഞ്ഞു. https://youtu.be/yrKoYlSBzWU

Related articles

See all
Popular News

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മിഡില്‍ ഈസ്റ്റ് ഘടകത്തിന് പുതിയ നേതൃത്വം ; ജയ്ഹിന്ദ് ടി വിയ...

Popular News

കിവീസ് ഉയർത്തിയത് റൺമല, തകർത്തടിച്ച് സഞ്ജു സാംസൺ; ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ വിജയം

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Save your stories

Sign in