തിരുവനന്തപുരം: ജോലി വേണ്ട സഖാക്കളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചതിന് പിന്നാലെ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ വർഷം. ഡല്‍ഹിയില്‍ തൊഴിലെവിടെ എന്ന് മുദ്രാവാക്യം വിളിച്ച് സമരത്തില്‍ പങ്കെടുത്ത മേയർ തിരുവനന്തപുരത്ത് എത്തി സഖാക്കള്‍ക്ക് ജോലി വില്‍ക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിഹാസം ഉയരുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകള്‍: